Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വെള്ളാപ്പള്ളിയുടെ വസതിയില്‍ മുഖ്യമന്ത്രിയുടെ 'മന്ത്രിതല' കൂടിക്കാഴ്ച

വെള്ളാപ്പള്ളിയുടെ വസതിയില്‍ മുഖ്യമന്ത്രിയുടെ 'മന്ത്രിതല' കൂടിക്കാഴ്ച
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ ആലപ്പുഴ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കണ്ടത്. മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി തിലോത്തമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശൻ പ്രസിഡന്‍റ് ആയുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ നിർമാണ ഉൽഘാടനത്തിനു എത്തിയതായിരുന്നു മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സിപിഎം നേതാക്കൾ വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in