Logo
Sun, Jun 07, 2026 • 07:46 PM
LIVE TV
Watch

No business videos available

No Middle East videos available

'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ ഭയം; അടിയന്തരപ്രമേയ ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ ഓടിയൊളിക്കുന്നു'; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 02, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ ഭയം; അടിയന്തരപ്രമേയ ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ ഓടിയൊളിക്കുന്നു'; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചോദ്യങ്ങളെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തര പ്രമേയ ചർച്ചകളിൽ നിന്നും സർക്കാർ ഓടി ഒളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കർ പ്രതിപക്ഷ അവകാശം ഹനിക്കുകയാണ്. സ്പീക്കർ തെറ്റു ചെയ്താൽ സ്പീക്കറേയും പ്രതിപക്ഷം വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി (KSRTC) എന്ന പൊതുമേഖല സ്ഥാപനത്തെ പൂർണ്ണമായും സർക്കാർ തകർക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കൺസഷൺ സംരക്ഷിക്കപ്പെടണം. കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം ജീവനക്കാരെ ഇല്ലാതാക്കാനുള്ളനീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10