Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കാറിൽ കൊണ്ടുപോകവേ തുമ്പോളിയിൽ വെച്ച് പരിശോധന; 18 കിലോഗ്രാം കഞ്ചാവ് പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കാറിൽ കൊണ്ടുപോകവേ തുമ്പോളിയിൽ വെച്ച് പരിശോധന; 18 കിലോഗ്രാം കഞ്ചാവ് പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
  ആലപ്പുഴ: തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. 3 യുവാക്കളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23) മുഹമ്മദ് ബാദുഷ (23) അജിത് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്നാണ് പ്രതികൾ നൽകിയ മൊഴി. എക്സൈസ് സ്ക്വാഡ് സിഐ എം. മഹേഷിന്‍റെ നേതൃത്വത്തിലാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടിയത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in