ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഭാര്യയെ പാര്‍ട്ടി ഓഫീസിന് മുന്നിലിട്ട് തല്ലിച്ചതച്ചു (Video)
Jaihind TV News Report
Jaihind TV Web Desk
September 19, 2019
1 min read
•
Updated: June 09, 2026
ബി.ജെ.പി നേതാവ് ഭാര്യയെ പാര്‍ട്ടി ഓഫീസിന് മുന്നിലിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത്. ഡല്‍ഹിയിലെ ബി.ജെ.പി നേതാവായ ആസാദ് സിംഗാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലിട്ട് ഭാര്യയെ മര്‍ദ്ദിച്ചത്. ബെഹ്റൂലി ജില്ലയിലെ ബി.ജെ.പി പ്രസിഡന്റാണ് ആസാദ് സിംഗ്.
ഭാര്യയെ മര്‍ദ്ദിച്ച ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആസാദ് സിങിനെതിരെ പാര്‍ട്ടി നടപടിയെടുത്തു.
Delhi BJP leader Azad Singh slapped his wife in front of state party office. @BJP4Delhi @BJP4India pic.twitter.com/SsF566Gm48
— Anish Singh (@anishsingh21) September 19, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10