Logo
Thu, Jun 25, 2026 • 07:21 PM
LIVE TV
Watch

No business videos available

No Middle East videos available

തമിഴ്നാട്ടില്‍ ഒരു വെന്‍റിലേറ്ററിന് 4.78 ലക്ഷം, കർണാടകയില്‍ 18.20 ലക്ഷം; കൊവിഡിന്‍റെ മറവിൽ അഴിമതി;യെദ്യൂരപ്പ മറുപടി പറയണമെന്ന് ഡി.കെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 18, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തമിഴ്നാട്ടില്‍ ഒരു വെന്‍റിലേറ്ററിന് 4.78 ലക്ഷം, കർണാടകയില്‍ 18.20 ലക്ഷം; കൊവിഡിന്‍റെ മറവിൽ അഴിമതി;യെദ്യൂരപ്പ മറുപടി പറയണമെന്ന് ഡി.കെ
കൊവിഡിന്‍റെ മറവിൽ കർണാടക സർക്കാർ വൻ അഴിമതി നടത്തുന്നുവെന്ന്  കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. ആശുപത്രിയിലേക്ക് വെന്‍റിലേറ്ററുകള്‍ വാങ്ങുന്നതിൽ വൻ അഴിമതിയുണ്ടെന്ന് അദ്ദേഹം പറയുന്നു. തമിഴ്നാട് സർക്കാർ ഒരു വെന്‍റിലേറ്ററിനായി  4.78 ലക്ഷം രൂപ  മുടക്കിയപ്പോൾ കർണാടക സർക്കാർ 18.20 ലക്ഷമാണ് ഒരു വെന്‍റിലേറ്ററിനായി മുടക്കിയതെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പ ഇതിന് മറുപടി പറയണമെന്നും ഡി.കെ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.  കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അഴിമതിയാണ് വെന്‍റിലേറ്റർ വാങ്ങിച്ചതിൽ നടന്നതെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നു.
https://twitter.com/DKShivakumar/status/1284372602253799424
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10