Logo
CHANGE MODE
Sat, Jun 06, 2026 • 12:09 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ജയ്റ്റ്‌ലിക്കെതിരെ വിജയ് മല്യ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് രാഹുൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 12, 2018
1 min read Updated: June 05, 2026
Share:

ജയ്റ്റ്‌ലിക്കെതിരെ വിജയ് മല്യ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് രാഹുൽ
കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരെ വിജയ് മല്യ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി വിഷയത്തിൽ സൂക്ഷ്മപരിശോധന നടത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അരുൺ ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ നാട് വിടും മുമ്പ് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് മല്യ ലണ്ടനില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മല്യ ധനമന്ത്രിയെ കണ്ടതിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10