Logo
Thu, Jun 18, 2026 • 08:48 PM
LIVE TV
Watch

No business videos available

No Middle East videos available

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായാഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായാഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായാഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. വയനാട് വലിയ മഴക്കെടുതി നേരിടുകയാണെന്നും ആയിരക്കണക്കിന് ആളുകള്‍ വിവിധ ക്യാമ്പുകളിലായുണ്ടെന്നും അദ്ദേഹം പറയുന്നു. ഇവര്‍ക്ക് അടിയന്തിരമായി വേണ്ട സാധനങ്ങളുടെ പട്ടികയും അവ സ്വീകരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ സഹിതമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ- ‘ഒരപേക്ഷ.. എന്‍റെ പാര്‍ലമെന്‍ററി മണ്ഡലമായ വയനാടിനെ പ്രളയം തച്ചുടച്ചതോടെ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താഴെപ്പറയുന്ന സാധനങ്ങള്‍ അടിയന്തരമായി വേണ്ടതാണ്.’ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : An Appeal My Parliamentary Constituency, Wayanad, has been devastated by floods with thousands left homeless and shifted to relief camps. We are in urgent need of the following material: Water bottles Sleeping Mats Blankets Under Garments (Gents, Ladies and Children) Dhothis Night Gowns Children's Apparel Slippers Sanitary Napkins Soaps Tooth brushes Tooth Paste Dettol Soap Powder Bleaching Powder Chlorine Biscuits Rice Sugar Green Gram Dal Black Gram Coconut oil Coconut Vegetables Curry Powders Bread Baby food Donors may arrange to send this material to the following Collection Centres in Malappuram District: 1. Govt HSS Veettikkuthu, Nilambur (Nilambur Taluk) 2. GBHSS Manjeri, Kacherippadi (Ernad Taluk) 3.Govt Girl's Higeher secondary School, Wandoor 4. Collectorate, Malappuram Telephone Numbers: 0483 2736 320, 0483 2736 326 Nodal officer : Abdussamed PA, Deputy Collector, Malappuram, Wayanad, Kerala Mobile Numbers: 854761 6003, 98472 58487
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10