Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; നിരവധിപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; നിരവധിപേര്‍ക്ക് പരിക്ക്
ഇടുക്കി: ഏലപ്പാറയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.   നിരവധി ആളുകള്‍ക്ക് പരിക്ക് . ഇന്ന് രാവിലെയായിരുന്നു അപകടം. നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ബ്രേക്ക് നഷ്‌ടമാകുകയായിരുന്നുവെന്നാണ് വിവരം. ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്കും കാറിലേക്കും ബസ് ഇടിച്ചു കയറി. നിരവധി വാഹനങ്ങളാണ് അപകടത്തിൽ തകർന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in