Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കെ.എസ്.യുവിനെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെച്ച ജ്യേഷ്ഠ സഹോദരന്‍'; സി.ആര്‍ മാത്യുവിനെ അനുസ്മരിച്ച് അലോഷ്യസ് സേവ്യര്‍

'കെ.എസ്.യുവിനെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെച്ച ജ്യേഷ്ഠ സഹോദരന്‍'; സി.ആര്‍ മാത്യുവിനെ അനുസ്മരിച്ച് അലോഷ്യസ് സേവ്യര്‍
ജയ്ഹിന്ദ് ടി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ സി.ആര്‍ മാത്യുവിന്റെ നിര്യാണത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അനുശോചിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വേര്‍പാട് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയ കാലം മുതല്‍ എല്ലാവിധ സഹായങ്ങളും നിര്‍ദ്ദേശങ്ങളുമായി സി.ആര്‍ മാത്യു ഒപ്പമുണ്ടായിരുന്നതായി അലോഷ്യസ് സേവ്യര്‍ ഓര്‍മ്മിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ കെ.എസ്.യുവിനെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെച്ച തങ്ങളുടെ ജ്യേഷ്ഠ സഹോദരനാണ് സി.ആര്‍ മാത്യു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അലോഷ്യസ് സേവ്യര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in