കൊച്ചി: സ്മാർട്ട് സിറ്റിയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. അപകടം നടക്കുമ്പോള്‍ നാലു തൊഴിലാളികള്‍ നിർമ്മാണസ്ഥലത്ത് ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഗുരുതര പരിക്കെന്ന് സൂചന.
കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അഗ്നിശമന സേനയും ആംബുലൻസും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം