അമിത് ഷായുടെ രാജ്യസഭയിലെ ഉറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
Jaihind TV News Report
Jaihind TV Web Desk
January 10, 2019
1 min read
•
Updated: June 05, 2026
രാജ്യസഭയില്‍ സാമ്പത്തിക സംവരണബില്ലിനെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്ല ഉറക്കത്തിലായിരുന്നു. രാജ്യസഭയിലെ ഈ ഉറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. തൊട്ടടുത്ത് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ ഉറക്കം. രാജ്യസഭാ ടിവി തത്സമയം സംപ്രേഷണം ചെയ്ത ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10