പ്രളയദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങായി അമേതിയില്‍ നിന്നും സ്നേഹോപഹാരം
Jaihind TV News Report
Jaihind TV Web Desk
September 25, 2018
1 min read
•
Updated: June 05, 2026
പ്രളയദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങായി അമേതിയില്‍ നിന്നും സ്നേഹോപഹാരം. 2.57 ലക്ഷം രൂപ സമാഹരിച്ച് അതിന്‍റെ ചെക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറുകയാണ് ചെയ്തത്. അമേതിയിലെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും സ്ത്രീകളും വഴിയോരകച്ചവടക്കാരുമാണ് തങ്ങളാല്‍ കഴിയുന്ന തുക സമാഹരിച്ച് നല്‍കിയത്.
സ്നേഹത്തിന്‍റെ മകുടോദാഹരണം കാഴ്ചവച്ച അമേതി നിവാസികളുടെ ഈ മഹത്തായ ശ്രമദാനത്തില്‍ അവരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
अमेठी जिले के छोटे-छोटे दुकानदारों और किसानों ने, महिलाओं और ठेले-खोमचे-गुमटी वालों ने केरला के बाढ़-पीड़ितों का दर्द साझा करते हुए मुझे 2.57 लाख का चेक दिया। बाढ़ राहत-कोश के लिए इनका काम अभी भी जारी है। इस सराहनीय काम के लिए अमेठीवासियों को बहुत धन्यवाद। pic.twitter.com/QGN5enJ1xu
— Rahul Gandhi (@RahulGandhi) September 25, 2018
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10