Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊച്ചിയില്‍ അതിക്രൂരമായി യുവാവിനെ കടയിൽ കയറി കൊലപ്പെടുത്തി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയില്‍ അതിക്രൂരമായി യുവാവിനെ കടയിൽ കയറി കൊലപ്പെടുത്തി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
  കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കടയിൽ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തി. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്‍ലിയെയാണ് അയല്‍വാസി അലന്‍ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിച്ചുണ്ട്. ഇന്നലെ രാത്രി 7:45 ഓടുകൂടിയായിരുന്നു സംഭവം.  അതിക്രൂരമായി യുവാവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നത് ദൃശ്യങ്ങളില്‍ കാണാം. കുത്തേറ്റ് നിലത്തുവീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെയാണ് അലൻ ബിനോയിയെ കുത്തിയത്. സംഭവത്തിനുശേഷം പ്രതി അലൻ രക്ഷപെട്ടു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ വിശദീകരണം. അസി.കമ്മീഷണര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in