Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസ് റോഡില്‍ കെട്ടിയ കയർ കഴുത്തില്‍ കുരുങ്ങി; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

പോലീസ് റോഡില്‍ കെട്ടിയ കയർ കഴുത്തില്‍ കുരുങ്ങി; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം
  കൊച്ചി: പോലീസ് റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായുള്ള സുരക്ഷയ്ക്കായി കെട്ടിയ കയർ കുരുങ്ങിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌ സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in