Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

അമ്മയുമായി ഫോണില്‍ സംസാരിക്കവേ ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ടുകയറിയ വാഹനമിടിച്ച് ദുബായില്‍ മലയാളി യുവാവ് മരിച്ചു

അമ്മയുമായി ഫോണില്‍ സംസാരിക്കവേ ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ടുകയറിയ വാഹനമിടിച്ച് ദുബായില്‍ മലയാളി യുവാവ് മരിച്ചു
  ദുബായ്: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ മലയാളി എന്‍ജിനീയർ വാഹനം ഇടിച്ച് മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി.ടി ജസീമാണ് മരിച്ചത്. 32 വയസായിരുന്നു. റിട്ടയേര്‍ഡ് ഡിവൈഎസ്പി ആയിരുന്ന ടി.ടി അബ്ദുല്‍ജബ്ബാറിന്‍റെ മകനാണ്. റോഡരികില്‍ അമ്മ റംലയുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ടുവന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. സീനത്ത് ആണ് ഭാര്യ. യമിന്‍ മരക്കാര്‍, ഫില്‍ഷ എന്നിവര്‍ മക്കളാണ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in