പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടിത്തം
Jaihind TV News Report
Jaihind TV Web Desk
December 30, 2019
1 min read
•
Updated: June 09, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം. ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടങ്ങളുണ്ടായോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഓഫീസ് കൂടിയായി പ്രവർത്തിക്കുന്ന വസതിയിലാണ് അഗ്നിബാധയുണ്ടായത്.
വൈകിട്ട് 7:25 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 9 യൂണിറ്റുകള്‍ ഉടന്‍തന്നെ സ്ഥലത്തെത്തി തീയണച്ചു. എസ്.പി.ജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10