ഒഡീഷയില്‍ ബസ് മറിഞ്ഞ് 9 മരണം
Jaihind TV News Report
Jaihind TV Web Desk
November 20, 2018
1 min read
•
Updated: June 05, 2026
ഒഡീഷയില്‍ കട്ടക്കിലെ ജഗത്പൂരില്‍ ബസ് മറിഞ്ഞ് 9 പേര്‍ മരിച്ചു. 30 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മഹാനദി പാലത്തില്‍ നിന്നും ബസ് താഴേയ്ക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
പാലത്തില്‍ അപ്രതീക്ഷിതമായി കുതിച്ചെത്തിയ പോത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10