Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സന്നിധാനത്ത് പ്രതിഷേധിച്ച് അറസ്റ്റിലായ 68 പേരും 14 ദിവസത്തേയ്ക്ക് റിമാന്‍റില്‍

സന്നിധാനത്ത് പ്രതിഷേധിച്ച് അറസ്റ്റിലായ 68 പേരും 14 ദിവസത്തേയ്ക്ക് റിമാന്‍റില്‍
Sabarimala-68-protestors-arrested-remand ശബരിമല സന്നിധാനത്ത് പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്തവരെ 14 ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയ 68 പേരാണ് ഇന്നലെ അറസ്റ്റിലായത്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചില്ല. ബുധനാഴ്ചയായിരിക്കും ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. നിരോധനാജ്ഞ ലംഘനം, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in