Logo
Mon, Jun 15, 2026 • 12:37 AM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്ത് 24 മണിക്കൂറിനിടെ 43,654 പുതിയ കൊവിഡ് കേസുകൾ; 640 മരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

രാജ്യത്ത് 24 മണിക്കൂറിനിടെ 43,654 പുതിയ കൊവിഡ് കേസുകൾ; 640 മരണം
  ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പുതിയ കൊവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ 41678 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 3,06,63,147 ആയി. 97.39 ശതമാനമാണ് രോഗമുക്തി നിരക്ക്. 640 മരണങ്ങളാണ് കഴിഞ്ഞ 24 മണക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,22,022 ആയി ഉയര്‍ന്നു. 3,99,436 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2.51 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത് 44.61 കോടി ഡോസ് വാക്‌സിനാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10