Logo
Sun, Jun 14, 2026 • 08:19 PM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 കൊവിഡ് കേസുകൾ; 483 മരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 കൊവിഡ് കേസുകൾ; 483 മരണം
ന്യൂഡല്‍ഹി : രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38740 പേർ രോഗമുക്തി നേടി. നിലവിൽ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 483 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 4,19,470 ആയി ഉയർന്നു. 2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതു വരെ 42,34,17,030 ഡോസ് വാക്സിനാണ് നല്‍കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10