രാജ്യത്ത് 23,529 പേർക്ക് കൂടി കൊവിഡ്, 311 മരണം; ആകെ മരണസംഖ്യ 4,48,062
Jaihind TV News Report
Jaihind TV Web Desk
September 30, 2021
1 min read
•
Updated: June 09, 2026
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 311 മരണങ്ങളും സ്ഥിരീകരിച്ചു. 2,77,020 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 28,718 പേർ രോഗമുക്തരായി.
ആകെ മരണസംഖ്യ 4,48,062 ആയി ഉയർന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,37,39,980 ആയി. ഇതുവരെ 3,30,14,898 പേരാണ് രോഗമുക്തരായത്.
രാജ്യത്ത് ഇതുവരെ 88,34,70,578 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്നലെ മാത്രം 65,34,306 ഡോസുകൾ വിതരണം ചെയ്തു. 15,06,254 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10