Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് നിന്ന് കാണാതായ ഒമ്പതുവയസുകാരനായി തെരച്ചില്‍ തുടരുന്നു

മലപ്പുറത്ത് നിന്ന് കാണാതായ ഒമ്പതുവയസുകാരനായി തെരച്ചില്‍ തുടരുന്നു
മലപ്പുറം മേലാറ്റൂരിലെ എടയാറ്റൂരിൽ നിന്നും കാണാതായ ഒമ്പത് വയസുകാരൻ മുഹമ്മദ് ഷെഹീന് വേണ്ടിയുള്ള രണ്ടാം ദിവസത്തെ തെരച്ചിലും വിഫലമായി. കുട്ടിയെ ആനക്കയത്തെ പാലത്തിൽ നിന്നും കടലുണ്ടി പുഴയിലേക്ക് തള്ളിയിട്ടുവെന്ന പിതൃ സഹോദരൻ മുഹമ്മദിൻറെ മൊഴിയെ തുടർന്നാണ് കടലുണ്ടി പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചിൽ തുടരുന്നത്. https://www.youtube.com/watch?v=fDx1tTFW9XQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in