Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'അമ്മ'യ്ക്കും ദിലീപിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

'അമ്മ'യ്ക്കും ദിലീപിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍
ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. അമ്മയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ച സുധാകരന്‍‌ ദിലീപിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്. അമ്മയില്‍ നടക്കുന്നത് വൃത്തികെട്ട കാര്യങ്ങളാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി കൂടിയാലോചനയില്ലാതെയെടുത്ത തീരുമാനമാണ്. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. ദിലീപ് ധിക്കാരിയാണെന്ന് തുറന്നടിച്ച ജി സുധാകരന്‍, പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല വാക്കുകള്‍ പറയാനില്ലെന്നും പറഞ്ഞു.

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Save your stories

Sign in