ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതിനിടെ സ്‌പേസ് എക്‌സ് റോക്കറ്റ് തീഗോളമായി; ആറാമത് പരീക്ഷ പറക്കലിനിടെ വന്‍ സ്‌ഫോടനം
വിക്ഷേപണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം വിജയകരമായി പിന്നിട്ട ശേഷമാണ് അവസാന ഘട്ടത്തില്‍ വിക്ഷേപണ വാഹനം വന്‍ തീഗോളമായി മാറിയത്. അന്തരീക്ഷത്തിലൂടെ തിരികെ...