'പാർട്ടിയുടെ തീരുമാനങ്ങൾ പിഴച്ചു, പയ്യന്നൂരിലും തളിപ്പറമ്പിലും തെറ്റുപറ്റി; വിവാദങ്ങൾ മുഖവിലയ്ക്കെടുക്കണം'; ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വയംവിമർശനവുമായി സി.പി.ഐ.എം നേതാവ്
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ പരസ്യമായി സമ്മതിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ...