പികെ ശശി വിവാദത്തിൽ സിപിഎം പ്രതിരോധത്തിൽ

Jaihind Webdesk
Friday, September 7, 2018

പികെ ശശി വിവാദത്തിൽ സിപിഎം പ്രതിരോധത്തിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. ശശിക്കെതിരായ പരാതി ചർച്ച ചെയ്യും