Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് കെ റെയില്‍ പ്രതിഷേധക്കാർക്ക് നേരെ പോലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരത്ത് കെ റെയില്‍ പ്രതിഷേധക്കാർക്ക് നേരെ  പോലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോൺഗ്രസ്
കെ റെയിൽ പ്രധിഷേധക്കാർക്ക് നേരെ തിരുവനന്തപുരം കരിച്ചാറായിൽ നടന്ന പോലീസ് അതിക്രമത്തിൽ ശക്തവും നീതിയുക്തവുമായ അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. പൊതുജന പ്രതിഷേധത്തെ പോലീസ് നേരിട്ടത് അതി ക്രൂരമായി ആണ് എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ് അഖിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും, പോലീസ് കംപ്ലയിന്‍റ്  അതോറിറ്റി ചെയർമാനും പരാതി നൽകിയത്. വനിതാ പോലീസ് ഇല്ലായിരുന്നിട്ടുകൂടി സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ മംഗലപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ് എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജനമൈത്രി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ജനദ്രോഹ നിലപാടുകളുമായി മുന്നോട്ടു പോകുമ്പോൾ അതിനെതിരെ നിയമപരായി മുന്നോട്ട് പോകും എന്ന് ജെ.എസ് അഖിൽ അഭിപ്രയപെട്ടു.

Related articles

See all
Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Save your stories

Sign in