Logo
CHANGE MODE
Wed, Jun 03, 2026 • 10:29 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയ്ക്ക് ലോക മലയാളി സമൂഹത്തിന്‍റെ ആദരം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 27, 2020
1 min read Updated: June 03, 2026
Share:

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയ്ക്ക് ലോക മലയാളി സമൂഹത്തിന്‍റെ ആദരം
കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് 77-ആം ജന്മദിനത്തില്‍ ലോക മലയാളി സമൂഹത്തിന്‍റെ ആദരം. അമേരിക്ക, യൂറോപ്പ്, ഗൾഫ്, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി ഇന്ത്യൻ സമയം വൈകിട്ട് 7- 30ന് ഓൺലൈൻ ആയാണ് പരിപാടി. ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. വിവിധ ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി സൂമിലൂയോടെയാണ് സംഘടിപ്പിക്കുന്നത്. ‌(Join Zoom Meeting https://us02web.zoom.us/j/89350157169) Meeting ID: 893 5015 7169 Passcode: OC@50 കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തില്‍ പ്രതികരിക്കാവുന്നതാണ്. വിശദാംശങ്ങള്‍ താഴെ പറയുന്നു : Topic: Global Malayalee Meets Shri Oommen Chandy Oct 31, 07:30 PM New Delhi Oct 31, 06:00 PM Dubai, Oman Oct 31, 05:00 PM Bahrain, Qatar, Saudi Oct 31, 04:00 PM Germany Oct 31, 03:00 PM London Oct 31, 10:00 AM New York Oct 31, 09:00 AM Chicago Oct 31, 07:00 AM California Nov 01, 01:00 AM Sydney
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10