ലോകത്ത് കൊവിഡ് മരണം 1,70,425 ആയി; രോഗബാധിതരുടെ എണ്ണം 24ലക്ഷം കടന്നു
Jaihind TV News Report
Jaihind TV Web Desk
April 21, 2020
1 min read
•
Updated: June 04, 2026
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,425 ആയി. രോഗബാധിതരുടെ എണ്ണം 24,80,000 കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1939പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഘ്യ 42,514 ആയി. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. ഫ്രാന്‍സില്‍ 20,265 പേരും ഇറ്റലിയില്‍ 24,114 പേരും ഇതുവരെ മരണത്തിന് കീഴടങ്ങി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10