Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

വനിതാ പ്രീമിയര്‍ ലീഗ്: രണ്ടാം കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്‌

വനിതാ പ്രീമിയര്‍ ലീഗ്: രണ്ടാം കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്‌
വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പില്‍ കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് തന്റെ രണ്ടാം കിരീടം നേടുന്നത്. മുംബൈ, ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മല്‍സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിയെ ബാറ്റിംഗിന് അയച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്‌സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ നിലംപരിശാക്കിയത്. 40 റണ്‍സ് നേടിയ മരിസാനെ കാപ്പ് ഡല്‍ഹിയുടെ ടോപ് സ്‌കോററായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലിലെത്തി തോറ്റ് മടങ്ങുന്നത്. മുംബൈയുടേത് ഇത് രണ്ടാം വനിത പ്രീമിയര്‍ ലീഗ് കിരീടം.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Save your stories

Sign in