Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നിലമ്പൂരിലെത്തും

വയനാട് ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നിലമ്പൂരിലെത്തും
മുക്കം: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്ന് 3.15ന് നിലമ്പൂര്‍ നിയജക മണ്ഡലത്തിലെ ചന്തക്കുന്നില്‍ നടക്കുന്ന പൊതു യോഗത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. ഇന്ന് ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഖാര്‍ഗെ ഹെലികോപ്റ്റര്‍ മാര്‍ഗം നിലമ്പൂരിലെത്തും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ വിനേഷ് ഫോഘട്ടും പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടന്ന കോര്‍ണര്‍ യോഗമായിരുന്നു ഇന്നത്തെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പരിപാടി. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പോത്തുകല്ലില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിനു ശേഷം 3.15ന് ചന്തക്കുന്നില്‍ നടക്കുന്ന പൊതു യോഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in