Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി : സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു മൻമോഹൻ സിംഗ്

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി : സംഭവവികാസങ്ങളിൽ  ആശങ്ക പ്രകടിപ്പിച്ചു മൻമോഹൻ സിംഗ്
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിൽ ആശങ്ക പ്രകടിപ്പിച്ചു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് . രാജ്യം സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നതിനാൽ ദുഷ്ശക്തികൾക്കെതിരായി പോരാടാൻ ഒറ്റക്കെട്ടായി നിൽക്കണം. ഇന്ത്യ എന്ന ആശയം ദീർഘകാലം നിലനിർത്താൻ ശബ്ദമുയർത്തേണ്ടത് അത്യവശ്യമാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. നിലവിലെ സർക്കാർ നീക്കം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ്. എല്ലാവരുടെയും ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ്. ഇന്ത്യ എന്ന ആശയം പവിത്രമാണെന്നും അത് വിജയിക്കണം എന്നും മൻമോഹൻസിങ് കൂട്ടിച്ചേർത്തു. എസ് ജയ്പാൽ റെഡ്ഡി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in