Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബാബറി മസ്ജിദ് കേസ് : വിധി നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് വി.എം. സുധീരന്‍

ബാബറി മസ്ജിദ് കേസ് : വിധി നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് വി.എം. സുധീരന്‍
V.M.-Sudheeran ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. രാഷ്ട്രീയ യജമാനന്മാര്‍ക്ക് ദാസ്യവേല ചെയ്യാതെ ഇനിയെങ്കിലും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനും വിധിക്കെതിരെ അപ്പീല്‍ നല്‍കാനും സിബിഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: രണ്ട് പേര്‍ കൂടി പിടിയിൽ

Popular News

വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ...

Popular News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പിലെ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Popular News

പരീക്ഷാ പരിഷ്‌ക്കരണം; ഉന്നതതല സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Save your stories

Sign in