Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി' ; വൈറലായി യുഡിഎഫിന്‍റെ പ്രചാരണ ഗാനം ; ഏറ്റെടുത്ത് ജനങ്ങൾ

'നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി' ; വൈറലായി യുഡിഎഫിന്‍റെ പ്രചാരണ ഗാനം ; ഏറ്റെടുത്ത് ജനങ്ങൾ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പ്രചാരണ ഗാനം വളരെ വേഗത്തിൽ ജനശ്രദ്ധയാകർഷിക്കുന്നു. പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമും പാടിയ "നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി..."എന്ന് തുടങ്ങുന്ന പ്രചാരണ ഗാനം ഇതിനകം തന്നെ ലക്ഷക്കണക്കിന് ആൾക്കാർ കണ്ടുകഴിഞ്ഞു. രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പ്രചാരണ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ് ചെയ്തത്. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ കൂടുതൽ പേർ ഷെയർ ചെയ്യുകയും ജനങ്ങളേറ്റടുക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പടെയുള്ളവർ ഈ ഗാനം തങ്ങളുടെ എഫ്. ബി. പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in