Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഗായിക കല്യാണി മേനോന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ഗായിക കല്യാണി മേനോന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
ഗായിക കല്യാണി മേനോന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഋതുഭേദ കല്‍പ്പനകള്‍, പവനരച്ചെഴുതുന്നു എന്നീ ഗാനങ്ങള്‍ മാത്രം മതി ആ അതുല്യ കലാകാരിയെ മലയാളികള്‍ എന്നും ഓര്‍മ്മിക്കാന്‍. ശാസ്ത്രീയ സംഗീതത്തിലും അവര്‍ മികവു തെളിയിച്ചു. ഭക്തി ഗാനരംഗത്ത് കല്യാണി മേനോന്‍ നിറസാന്നിധ്യമായിരുന്നു. തമിഴ് സിനിമാ ഗാന രംഗത്തും അവര്‍ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്തും യു ട്യൂബിലും മറ്റും സജീവ സാന്നിധ്യമായിരുന്നു അവര്‍. അവരുടെ സംഗീതം പോലെ ചൈതന്യം നിറഞ്ഞതായിരുന്നു ആ വ്യക്തിത്വവും. ഒരു പിടി നല്ല പാട്ടുകള്‍ തന്ന ആ അമ്മക്ക് പ്രണാമം... ആദരവ്....- പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in