Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആര്യാ രാജേന്ദ്രനെ മേയർസ്ഥാനത്തുനിന്ന് പുറത്താക്കണം; സർക്കാർ തുടരുന്ന വൃത്തികേടിന്‍റെ ഉദാഹരണമാണ് കത്തെന്ന് പ്രതിപക്ഷ നേതാവ്

ആര്യാ രാജേന്ദ്രനെ മേയർസ്ഥാനത്തുനിന്ന് പുറത്താക്കണം; സർക്കാർ തുടരുന്ന വൃത്തികേടിന്‍റെ ഉദാഹരണമാണ് കത്തെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്നും പുത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് പിൻവാതിൽ നിയമനം തകൃതിയായി നടക്കുകയാണെന്നും വി.ഡി സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തുടർഭരണം ലഭിച്ച സർക്കാർ തുടരുന്ന വൃത്തികേടിന്‍റെ ഉദാഹരണമാണ് ഈ കത്ത്. തൊഴിലെവിടെ സർക്കാരേ എന്ന് പറഞ്ഞ് ഡല്‍ഹിയിൽ പോയി സമരം ചെയ്ത മേയർ തന്നെയാണ് കത്ത് നൽകിയത്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിമാർ കൊടുക്കുന്ന ലിസ്റ്റ് പ്രകാരം പിൻവാതിൽ നിയമനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ന

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in