Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രീയകാര്യസമിതിയില്‍ സുധീരന്‍റെ സാന്നിധ്യം അനിവാര്യം ; വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകും : വി.ഡി. സതീശന്‍

രാഷ്ട്രീയകാര്യസമിതിയില്‍ സുധീരന്‍റെ സാന്നിധ്യം അനിവാര്യം ; വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകും : വി.ഡി. സതീശന്‍
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വി.എം സുധീരനുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയകാര്യസമിതിയിലും പാര്‍ട്ടിയിലും സുധീരന്റെ സാന്നിധ്യം അനിവാര്യമാണെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. വി.എം സുധീരന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കും. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. രാജി തീരുമാനത്തില്‍ സുധീരന് വ്യക്തമായ നിലപാടുകളുണ്ട്. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in