ബംഗളുരുവിൽ വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. പൂർണ്ണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ്മമണ്ഡലത്തിൽ സജീവമാകുമെന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
'പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം കർമ്മമണ്ഡലത്തില്‍ സജീവമാകും'; ഉമ്മന്‍ ചാണ്ടിയെ ബംഗളുരുവിലെത്തി സന്ദർശിച്ച് വി.ഡി സതീശന്‍