Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരിസ്ഥിതിലോല മേഖലയില്‍ സർക്കാരിന് വീഴ്ച പറ്റി; സുപ്രീം കോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയതെന്ന് വി.ഡി സതീശൻ

പരിസ്ഥിതിലോല മേഖലയില്‍ സർക്കാരിന് വീഴ്ച പറ്റി; സുപ്രീം കോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയതെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിധി ഒരു കിലോമീറ്റർ ആക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ മേഖലകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് രണ്ടാമത്തെ തെറ്റ്. സുപ്രീം കോടതി വിധി മന്ത്രിസഭാ യോഗം ചേര്‍ന്ന് ചോദിച്ചുവാങ്ങിയതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നേരത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

Related articles

See all
Popular News

പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ പ്രീത നെടുങ്ങോട്ടൂരിന് രണ്ട് പ്രമുഖ പുരസ്കാരങ്ങൾ;...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Save your stories

Sign in