Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വി.ഡി. സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്: ഇൻഷുറൻസ് ക്ലെയിമിന്റെ പേരിൽ വ്യാജ പ്രചാരണം, കേസ് എടുത്ത് പോലീസ്

വി.ഡി. സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്: ഇൻഷുറൻസ് ക്ലെയിമിന്റെ പേരിൽ വ്യാജ പ്രചാരണം, കേസ് എടുത്ത് പോലീസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരുപയോഗിച്ച് ഇൻസ്റ്റഗ്രാം വഴി പുതിയ സൈബർ തട്ടിപ്പ്. ധൻ ധൻ യോജന എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം വാഗ്ദാനം ചെയ്താണ് വടക്കേക്കര സ്വദേശിയായ ഡെയിൻ ഫ്രാൻസിൽ നിന്ന് 2,499 രൂപ തട്ടിയെടുത്തത്. കുടുംബത്തിലെ ഓരോ അംഗത്തിനും 5,000 രൂപ വീതം ക്ലെയിം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.

സംഭവത്തെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് ആലുവ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ പ്രചാരണത്തിന് പിന്നിലുള്ളവരെയും പണം തട്ടിയ അക്കൗണ്ടുകളെയും കേന്ദ്രീകരിച്ച് സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in