Trending
Browse

All sections

Watch

No business videos available

No Middle East videos available

India

അയോധ്യ കേസ് പരിഗണിക്കുന്നത് 29ലേയ്ക്ക് മാറ്റി; ഭരണഘടന ബെഞ്ച് പുനസംഘടിപ്പിക്കും

അയോധ്യ കേസ് പരിഗണിക്കുന്നത് 29ലേയ്ക്ക് മാറ്റി; ഭരണഘടന ബെഞ്ച് പുനസംഘടിപ്പിക്കും
അയോധ്യ കേസിൽ ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിക്കും. ജസ്റ്റിസ് യു.യു ലളിത് പിന്മാറി. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 29ലേക്ക് മാറ്റി. ഇന്ന് വാദം കേള്‍ക്കില്ലെന്നും തീയതിയും ഷെഡ്യൂളും മാത്രം തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍ ഭരണഘടന ബെഞ്ച് പുനസംഘടിപ്പിക്കും. അയോധ്യ കേസ് വാദിച്ച അഭിഭാഷകനായിരുന്ന യു.യു ലളിത് ബെഞ്ചിൽ ഉൾപ്പെട്ടതിൽ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എതിര്‍പ്പ് അറിയിച്ചതോടെ ജസ്റ്റിസ് യു.യു ലളിത് പിന്മാറുകയായിരുന്നു. കല്യാൺ സിങ്ങിന് വേണ്ടി ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ ഹാജർ ആയതിനാൽ ആണ് ജസ്റ്റിസ് ലളിത് പിന്മാറിയത്.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in