Trending
Browse

All sections

Watch

No business videos available

No Middle East videos available

India

റാഫേലിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്

റാഫേലിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്
Pawan-Khera റാഫേലിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. റാഫേൽ ഇടപാടിലെ വിലവിവരങ്ങളടങ്ങിയ 5 തെളിവുകളുമായാണ് കോൺഗ്രസ് നേതാവ് പവൻഖേര എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്. റഫേലിൽ രഹസ്യങ്ങളൊന്നുമില്ല. സാങ്കേതിക വിവരമല്ല കോൺഗ്രസ് ചോദിക്കുന്നത്. വാണിജ്യ വിലവിവരമാണ്. അതെങ്ങനെ ദേശ സുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി എത്ര ഒളിക്കുന്നോ അത്രത്തോളം കാര്യങ്ങൾ പുറത്തുവരും. ജെപിസിയിൽ കുറഞ്ഞ് മറ്റൊന്നും ഇല്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ബിജെപി ഭിന്നത സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഉത്തരവാദിത്വമാണ് സംസ്ഥാനത്തെ സഹായിക്കേണ്ടതെന്നും പക്ഷെ ബിജെപി ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പവൻഖേര പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in