Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്ര : രാഹുൽ ഗാന്ധി

വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്ര : രാഹുൽ ഗാന്ധി
RahulGandhi-Chattisgad വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്രയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വേണ്ടി സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ഛത്തീസ് ഗഡിൽ കർഷകർ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗം ദുരിതം അനുഭവിക്കുകയാണ്. ഇതിന് ഉത്തരവാദി ബിജെപിയാണെന്നും രാഹുൽ ഗാന്ധി ഛത്തീസ് ഗഡിലെ കങ്കറിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു. https://www.youtube.com/watch?v=hEmUJt4tQHw

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in