Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു ; മട്ടന്നൂരിൽ യുഡിഎഫ് പ്രവർത്തകൻ മരിച്ചു

പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു ; മട്ടന്നൂരിൽ യുഡിഎഫ് പ്രവർത്തകൻ മരിച്ചു
കണ്ണൂർ : മട്ടന്നൂരിൽ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. കാശിമുക്ക് സ്വദേശി മുഹമ്മദ് സിനാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിക്കായിരുന്നു സംഭവം. വൈദ്യുതി പോസ്റ്റിൽ ബോർഡ് കെട്ടവേ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടം.

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in