Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എറണാകുളത്ത് ട്വന്‍റി-20 എല്‍ഡിഎഫ് രഹസ്യധാരണ : പി.ടി തോമസ്

എറണാകുളത്ത് ട്വന്‍റി-20 എല്‍ഡിഎഫ് രഹസ്യധാരണ : പി.ടി തോമസ്
  കൊച്ചി : എറണാകുളത്ത് ട്വന്‍റി-20 എല്‍ഡിഎഫ് രഹസ്യധാരണയെന്ന്  യുഡിഎഫ് സ്ഥാനാർത്ഥി പി.ടി തോമസ്. കിഴക്കമ്പലം കമ്പനി മുതലാളിയും  മുഖ്യമന്ത്രി പിണറായി വിജയനും ന്യൂയോർക്കിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും കമ്പനിക്ക് വേണ്ടി പണപ്പിരിവ്  നടത്തിയെന്നും പിടി തോമസ് കൊച്ചിയിൽ പറഞ്ഞു. യുഡിഎഫിനെ പരാജയപ്പെടുത്താൻ എല്‍ഡിഎഫിൻ്റെ  ബി ടീമായി ട്വന്‍റി-20യെ മുഖ്യമന്ത്രി കളത്തിൽ ഇറക്കിയിരിക്കുന്നു. ട്വന്‍റി-20 ചെയർമാനായ കിഴക്കമ്പലം കമ്പനി ഉടമ പിണറായി വിജയനെ അദൃശ്യമായി സഹായിക്കുകയാണ്. കമ്പനി മുതലാളിയും പിണറായി വിജയനും തമ്മിൽ രഹസ്യധാരണക്കു പുറമെ പരസ്പരം സഹായിക്കുന്നുമുണ്ട്. സിപിഎം വിജയിക്കുന്ന മണ്ഡലങ്ങളിൽ ട്വന്‍റി-20ക്ക് സ്ഥാനാർത്ഥികളില്ല. യുഡിഎഫിൻ്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ട്വന്‍റി-20യും പിണറായി വിജയനും തമ്മിൽ ധാരണയുണ്ടെന്നും പിടി തോമസ് ആരോപിച്ചു.  

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in