Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മലയാളത്തിന്‍റെ മഹാനടന് ആദരാഞ്ജലികള്‍' ; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി

'മലയാളത്തിന്‍റെ മഹാനടന് ആദരാഞ്ജലികള്‍' ; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : ചലച്ചിത്ര താരം നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. മലയാളത്തിന്‍റെ മഹാനടന് അദ്ദേഹം ആദരാഞ്ജലികള്‍ നേർന്നു.
'സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു. അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്‍പിക്കാന്‍ പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം. അഭിനയഗുരുവായ അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്‍റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ അനുഭവസമ്പത്തില്‍ നിന്നാണ്. സ്വദേശമായ കുട്ടനാട്ടിലെ താളവും ബോധ്യങ്ങളുമാണ് അദ്ദേഹത്തിന്‍റെ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു. മലയാളത്തിന്‍റെ മഹാനടന് ആദരാഞ്ജലികള്‍...' - ഉമ്മന്‍ ചാണ്ടി കുറിച്ചു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Save your stories

Sign in