Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

TIGER| ഇടുക്കിയില്‍ കടുവ കുഴിയില്‍ വീണ നിലയില്‍; മയക്കുവെടി വെച്ചു

TIGER| ഇടുക്കിയില്‍ കടുവ കുഴിയില്‍ വീണ നിലയില്‍; മയക്കുവെടി വെച്ചു
ഇടുക്കിയില്‍ മൈലാടുംപാറയ്ക്ക് സമീപം കടുവയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തി. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ സ്വകാര്യ വ്യതക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. ഒരു നായയും കുഴിയില്‍ വീണിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ മയക്കുവെടി വെച്ചു. ഇന്ന് പുലര്‍ച്ചെയാണ് കടുവ കുഴിയില്‍ വീണത്. നായയെ വേട്ടയാടുന്നതിനിടെയില്‍ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Related articles

See all
Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Save your stories

Sign in