Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരാതി വൈകിയത് ദുരൂഹം, അറസ്റ്റില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പി.സി ജോർജിനെതിരായ പീഡനപരാതിയില്‍ സംശയവുമായി കോടതി

പരാതി വൈകിയത് ദുരൂഹം, അറസ്റ്റില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പി.സി ജോർജിനെതിരായ പീഡനപരാതിയില്‍ സംശയവുമായി കോടതി
തിരുവനന്തപുരം: പൂഞ്ഞാർ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഢം ലംഘിച്ചാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ലെന്നും തിരുവനന്തപുരം വഞ്ചിയൂർ കോടതി ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല ബോധ്യമുണ്ട്. ഇതെല്ലാമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in