Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാനസയുടെ കൊലപാതകം : ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ കൊച്ചിയിലെത്തിച്ചു

മാനസയുടെ കൊലപാതകം : ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ കൊച്ചിയിലെത്തിച്ചു
  കൊച്ചി : കോതമംഗലത്ത് മാനസയുടെ കൊലപാതകത്തില്‍ ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും കൊച്ചിയിലെത്തിച്ചു. സോനു കുമാർ, മനേഷ് എന്നിവരെ ആലുവ എസ്.പി ഓഫീസിലേക്കാണ് എത്തിച്ചത്. കേരളത്തിലേക്ക് 20ലധികം തോക്കുകൾ വിൽപ്പന നടത്തിയതടക്കമുള്ള കൂടുതൽ കാര്യങ്ങൾ ചോദ്യംചെയ്യലിൽ വ്യക്തമാകും. രാഖിലിന് പിസ്റ്റള്‍ നല്‍കിയയാളാണ് സോനു കുമാർ മോദി. ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്‍റെ നേതൃത്വത്തിലുള്ള സംഘം സോനു കുമാറിനെ അറസ്റ്റ് ചെയ്തത്. രാഖിലിനെ പട്‌നയില്‍ സഹായിച്ച ടാക്‌സി ഡ്രൈവറാണ് മനേഷ് കുമാർ. തോക്കുവാങ്ങാന്‍ രാഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് മനേഷ്‌കുമാറായിരുന്നു.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in