Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുമെന്ന നയപ്രഖ്യാപനം : തമിഴ്നാട് സുപ്രീം കോടതിയിലേക്ക്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുമെന്ന നയപ്രഖ്യാപനം : തമിഴ്നാട് സുപ്രീം കോടതിയിലേക്ക്
Mullaperiyar-Dam-2 സംസ്ഥാന സർക്കാരിന്‍റെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിലേക്ക് . മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുമെന്ന പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപനമാണ് തമിഴനാട് സർക്കാരിനെ പ്രകോപിപ്പിച്ചത്. കേരളത്തിന്‍റേത് ഏകപക്ഷീയമായ  പ്രഖ്യാപനമെന്നും  എതിർക്കുമെന്നുമാണ്  തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍റെ  നിലപാട്. ഗവർണറുടെ നയപ്രഖ്യാപനം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നുമാണ്  തമിഴ്നാട് സർക്കാരിന്‍റെ വാദം.

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in